"റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്"- മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് നേതാവ്
'സ്വവര്‍ഗരതിയെ അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധത്തിന് ഏറ്റവും അധികം പിന്തുണ നല്‍കിയത് ഡി വൈ എഫ് ഐക്കാര്‍ ആണ്. ഇ എം സും, എ കെ ജിയും സ്വര്‍ഗം വേണ്ടന്ന് പറയുന്ന കാഫിറുകളാണ്.